...അതിനാലാണ്, നമുക്കിടയിലെ നിശബ്ദതയില്‍ വിദൂരമായ നമ്മുടെ ശ്വാസങ്ങള്‍ തമ്മില്‍ തിരിച്ചറിഞ്ഞതും; തീക്ഷ്ണമായ് പുണര്‍ന്നതും; അടുത്ത പിറവികളും, പിന്നെ മറവികളും, നമ്മുടെ തീവ്രപ്രണയത്തിനായ് എഴുതിവച്ചതും.
എന്നും മഴയാകരുത്. കൊടിയ ഗ്രീഷ്മങ്ങള്‍ വേണം. വസന്തങ്ങള്‍ പൂത്തുലയണം. സ്വയം പുണര്‍ത്തുന്ന ശിശിരങ്ങളും എല്ലാം കൊഴിക്കുന്ന ശരദ്കാലങ്ങളും ഋതുച്ചക്രചരിത്രങ്ങളെഴുതണം. ഞാന്‍ നോക്കുമ്പോഴൊക്കെയും മേഘങ്ങള്‍ കറുത്ത്, മഴയാകരുത്. ഋതുക്കളെന്റെ മോഹങ്ങളാകരുത്.
ഗെയില്‍ ട്രെഡ്വെല്ലിന്റെ പുസ്തകത്തില്‍ അമൃതാനന്ദമയിമഠത്തെയാണ് ഹോളി ഹെല് എന്ന് വിളിക്കുന്നതെങ്കില്, ആ പുസ്തകത്തിനെക്കുറിച്ചുണ്ടായ വഴിത്തിരിവുകള്‍ കണ്ടപ്പോള്‍ ഹോളി ഹെല് സത്യത്തില്‍ കേരളം ആണെന്ന് തോന്നിപ്പോയി. വിശ്വാസത്തില്‍ നിന്ന് അന്ധവിശ്വാസത്തിലെ
വാട്സാപ്പില്‍ എന്റെ ചെന്നൈ നമ്പര്‍ എടുത്താല്‍ കാണുന്നതിന്റെ സ്ക്രീന്‍ഷോട്ട് ആണ് ഇത്. വാട്സാപ് സ്റ്റാറ്റസ്- “Drive from Chennai to Cochin” എന്നും.
ഈ ലേഖനം തരംഗിണി ഓണ്‍ലൈന്‍ മാഗസിന്റെ ജനുവരി എഡിഷനില്‍ പ്രസിദ്ധീകരിച്ചു: http://www.tharamginionline.com/articles/viewarticle/557.html ജനങ്ങള്‍ക്കു വേണ്ടിയാണ് നാടെന്നും നാടിനു വേണ്ടിയാണ് രാഷ്ട്രീയമെന്നും ഞാന്‍ പാഠപുസ്തകങ്ങളില്‍ പഠിച്ചിട്ടുണ്ട്. പഠിത
എന്നില്‍ നിന്ന് സൂര്യനെ തടയുന്ന നിന്റെ നിഴലാണ് എനിക്കീ വേനലിന്റെ ഓര്‍മ്മ. എന്റെ തണല്‍ നീയാകുന്നുവെന്ന് എന്നെ അറിയിച്ച വേനല്‍. മേയ്മാസച്ചൂടിനെ നനച്ച് ജൂണിലെ ആദ്യതുള്ളി പെയ്തിറങ്ങുമ്പോള്‍, ഒരു ജാലകത്തിനിപ്പുറം ഈ മഴക്കാലത്തെ ഞാന്‍ കാത്തി

നിലാവിനു കീഴെ- യെന്നും പ്രണയമുണ്ട്.

നമ്മുടെ മാത്രം ശബ്ദം, രാത്രിയുടെ നിശബ്ദത, ഒരു ചെറുമഴയില്‍ അതിന്റെ 'ശ്'കാരം. ഒരിളംതെന്നലില് ശൂന്യതയുടെ ചലനം.

നിലാവിന

നീയില്ലാത്തത് വേദനയാണ്.

എങ്കിലും, വിരഹകവിതകള്‍ എനിക്കു ശീലമില്ല.

എഴുതിയാല്‍, വിസര്ഗ്ഗങ്ങളില്ലാതെ, അക്ഷരവടിവുകളില്ലാതെ, അവ വിരൂപരാകും.
<p style="colo

ചില പ്രണയങ്ങള്‍ തുറന്നുപറയേണ്ടതില്ല. അതിനായ് വാക്കുകള്‍ തപ്പേണ്ടതില്ല. കൂട്ടിലിട്ട കിളിയെപോലെ ഓരോ നിമിഷവും കൊഞ്ചിക്കേണ്ടതില്ല. നഷ്ടപ്പെടുമെന്ന ഭയത്തില്‍ സ്വത്വത്തെ മറന്ന് അതിനെ മിനുക്കേണ്ടതില്ല.
<p style="col
ഒരു കുയിലായ് പാടിപ്പറന്നു നിന്റെ അരികിലെത്തുവാന്‍ കഴിഞ്ഞെങ്കില്‍ എന്നോര്‍ക്കും. എന്റെ ശബ്ദം കേട്ടു നീയുറങ്ങുന്നതും നിനക്കായി ഞാന്‍ പാടുന്ന പാട്ടുകളിലേക്ക് നീയുണരുന്നതും എനിക്ക് സ്വപ്നതുല്യമാണ്. ഇടയ്ക്ക് തോന്നും, മേഘമാകാം. സ്വന്തം ശരീരത്ത
ചിലപ്പോഴാണ് വിരഹം പാരമ്യത്തിലെത്തുക. അപ്പോഴാണ്, ഉടലാകെ കുടഞ്ഞ്, തെല്ലമ്പരപ്പോടെ, നീ അരികിലില്ലെന്ന് തിരിച്ചറിയുക; ആ തിരിച്ചറിവിന്റെ തീവ്രത മനസ്സും ശരീരവും അറിയുക. അപ്പോള്‍ ഞാന്‍ കരയാറുണ്ട്. നിന്റെ മുഖം, ശബ്ദം, വാക്കുകള്‍-<span class="te
എന്റെ അടച്ച മിഴികള്‍ക്കു പിന്നിലെ ദൃശ്യങ്ങളായി എന്റെ ചിന്തകളെ കീഴടക്കുന്നവന്; എന്റെ ഏകാന്തതയിലെ ആദ്യ വാക്ക് തന്റെ നാമത്തിലാക്കുന്നവന്; എന്റെ കവിതകള്‍ക്ക് മറുകാവ്യങ്ങളെഴുതാന് കഴിയുന്നവന്- എല്ലാ സ്വപ്നങ്ങളും ചേര്‍ത്ത് എന്റെ പുരുഷനെന

എന്റെ അച്ചടക്കമില്ലാത്ത കവിതകളില്‍ 'നീ' ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതിനെ ആവാഹിക്കുന്ന, നിന്റെ മഞ്ഞുമൂടിയ കണ്ണുകളില്‍ പ്രണയം തീക്ഷ്ണമായ് തിളയ്ക്കുമെന്നും 'നീ'യും 'ഞാനും' നിന്റെ കൃഷ്ണമണിയിലെ ഭൂമിയാകുമെനും ഞാന്‍ സങ്ക
നാളെ, എന്റെ കവിത്വം നരയ്ക്കുമ്പോള്‍ അതിനുള്ളില്‍ നിനക്കായി തിളച്ച കവിതകളെ നീ വായിക്കണം. എന്റെ ചിന്താസ്തമയം വരെയുള്ളത്. തലതിരിഞ്ഞവളെന്നു വിളിക്കപ്പെടുന്നതിനാല്‍ എന്റെ കവിതകളെ നീ പിന്നിലേക്ക് വായിക്കണം. എന്റെ (സാദ്ധ്യതയുള്ള) പക്വതകള്‍ മു

കാച്ചിക്കുറുക്കിയ പാല്പോലെ ശുഭ്രമാവില്ല, സുന്ദരമാവില്ല, മൃദുലമാവില്ല എന്റെ കവിതകള്‍.

അവയ്ക്ക് ഞാന്‍ ഏകാറുള്ളത് മണ്ണിന്റെ, പെണ്ണിന്റെ ചാരം കലര്‍ന്ന തവിട്ടുനിറമാണ്.
<p style="c
ഒടുവില്‍ നീയെത്തുമ്പോള്‍ എന്നെ പുണരുക. ഞാന്‍ താണ്ടിയ ദശാബ്ദങ്ങളെ ചേര്‍ത്ത്, ഞാന്‍ മറന്ന കാലങ്ങളെ ചേര്‍ത്ത്, എന്നില്‍ നിന്നകന്ന എന്നെയും ചേര്‍ത്ത്, എന്റെ ഉടലിനെ ഒന്നാകെ നീ പുണരുക. എന്റെ ആത്മാവിനെ നീ വരിഞ്ഞുകെട്ടുക. എന്റെ കാത്തിരിപ്പു
സ്വപ്നങ്ങളില്‍ നീ വരുന്നത് നന്ന്. പക്ഷെ, ഉണര്‍വ്വില്‍ എന്നെ പിരിയരുത്. ജരാനരബാധിച്ച എന്റെ നിദ്രകള്‍ എന്റെ സ്വപ്നമാകാന്‍ നിന്നെ തടയില്ല. നീ അടര്ന്നിറങ്ങുമ്പോള് നക്ഷത്രങ്ങളില്ലാതെ അന്ധമാകുന്ന നിശകളും നിന്നെ കാണുകയില്ല. നിന്നോടുള്ള വിരഹപാരമ
<img class="alignnone wp-image-1608" src="http://www.jyothysreedhar.com/wp-content/uploads/2014/11/10413428_9
അക്ഷരങ്ങള്‍
തേനീച്ചക്കൂട്ടിലെ അറകള്‍ പോലെ.

ആദ്യ തേന്തുള്ള
കടലുകള്‍ കടന്നൊരു ദ്വീപില്‍
നീയും ഞാനും മാത്രമായി
സ്വര്‍ഗ്ഗവും ഭൂമിയും<br style="

എവിടെയാകും എനിക്കായെഴുതിയ പ്രണയലേഖനങ്ങള്‍ നീയൊളിപ്പിച്ചത്?

നീ പോകും വഴിയെല്ലാം, ചിതറിക്കിടക്കുന്നു കടലാസുതുണ്ടുകള്‍.

നിന്റെ ഗതിയ്ക്കു മുന്നിലായ് എന്നെ ത
മുജ്ജന്മങ്ങളില്
ഞാന്‍ നിന്റെതായിരുന്നെ-
ന്നറിയണമെന്നില്ല.<br style="color: #141
നിറഞ്ഞ കണ്ണുകള്‍ക്ക് മുന്നിലെ
കാഴ്ചയില്‍ നിന്നെന്നിലേക്ക്
പ്രകാശവര്‍ഷങ്ങളുടെ ദൂരമുണ്ട്.<
നിനക്കഹങ്കരിക്കാം!
എന്റെ രാത്രികള്‍
നിന്നെക്കുറിച്ചാണെന്നതോര്ത്ത്<wbr style="co

ആ നക്ഷത്രം നോക്കി നമുക്കിരിക്കാം, വെളുക്കുവോളം. നീ വരുന്നതിനു മുന്‍പ്, എന്റെ കളിത്തോഴിയായ് അവള് കൂട്ടിരിക്കാറുണ്ട്. പ്രണയകുസൃതികള്‍ പറഞ്ഞ് എന്നെ ലജ്ജിപ്പിക്കാറുണ്ട്. സൂര്യനില്‍ നിന്ന് കട്ടെടുത്ത ഇത്തിരിവെളിച്ചം റാ

നിദ്രകള്‍ അരോചകമാണ്. അവയിലെ സ്വപ്നങ്ങളായി നീ വന്നില്ലെങ്കിലോ എന്നോര്‍ക്കും. നിന്നോടോപ്പമാകുന്ന നിമിഷങ്ങളില്‍ ഒന്നു കുറഞ്ഞാലും എനിക്ക് ദുഃഖമാണ്.

നിമിഷങ്ങള

നീയെന്നെ പ്രണയിക്കാതിരുന്നാല്‍ അതു മരിക്കുമെന്ന നിന്റെ ചിന്ത തെറ്റ്. അതിന്റെ വ്യാസം, തീവ്രത നീയറിയുന്നില്ല. നീയെന്നെ പ്രണയിക്കാതിരുന്നാല്‍ എന്റെ പ്രണയമിനിയും തീവ്രമാകും. നിനക്കായ് കൂട
<img class="aligncenter wp-image-1717" src="http://www.jyothysreedhar.com/wp-content/uploads/2015/02/10980162

പെരുങ്കള്ളിയാണു ഞാന്‍.

പ്രണയം തുറന്നു പറയാതെ, മടിക്കുത്തിലെ ഇത്തിരിധനമായ് കാത്തു സൂക്ഷിക്കുന്നവള്‍.

ഉള്ളിലെന്നെ രണ്ടായി പിളര്‍ത്തി പ്രണയം തിളയ്ക്കുമ്പോഴും

പിരിയുന്നെന്നു പറഞ്ഞോ പറയാതെയോ, നാമകലുന്നൊരു ദിനമുണ്ടാകുമോ, നാളെയുടെ ജാതകത്തില്‍?

ഉണ്ടെങ്കില്‍, നമുക്ക് വേഗത കുറയ്ക്കാം. ഈ ജന്മം ഇന്നിലെയ്ക്ക് ചുരുക്കാം.
<p style="color: #141823;"

ഓരോ ഋതുവിലും മഴയുണ്ടാകണം. ഒളിഞ്ഞും തെളിഞ്ഞും പെയ്തു തിമിര്‍ക്കുന്ന പ്രണയകാവ്യങ്ങള്‍ പോലെ, ഓരോ ഋതുവിലും മഴയുണ്ടാകണം.

ചിലപ്പോള്‍ ഇങ്ങനെയാണ്. പറയാന്‍ ഏറെയുണ്ടാകും. ഇന്ന് പറയണമെന്നോര്‍ക്കും- നിന്നെ പ്രണയിക്കുന്നുവെന്നും, അതെത്രത്തോളമെന്നും തുടങ്ങി, ഇന്നോളമെത്തിയ പ്രണയകഥ. അതില്‍, ഓരോ നിമിയിലും നിന്റെ നിറസാന്നിദ്ധ്യത്തിന്റെ ദൃശ്യമായ കയ്യൊപ്പുകള്‍. പ്രണയം കൊ

നിന്റെ ദുഖങ്ങള്‍ക്ക് എന്താണ് വില? എത്രയാണെങ്കിലും, മോഹവിലയ്ക്കും ഞാനതെടുത്തുകൊള്ളാം. ശേഷം, ഈ പ്രപഞ്ചം മുഴുവനും ആ ഭാരവുമായി ഞാന്‍ നടക്കാം. തിരഞ്ഞു തിരഞ്ഞൊടുവില്‍, അവയെ ഒന്നാകെ തമോഗര്‍ത്തത്തില്‍ ഉപേക്ഷിക്കാം. അവിടെ ന

മഴയില്‍ നിന്നെ കാണുന്നുവെന്നും, നിന്നിലേക്കെത്തുന്നതാണ് ഓരോ മഴയെന്നും, മുഖത്ത് വീണ നനവിനെ തുടച്ച് ഞാന്‍ പറഞ്ഞപ്പോള്‍, ചോദ്യങ്ങളില്ലാതെ നീയത് കേട്ടു; മഴയെ തന്നെ ആര്‍ദ്രമായി നോക്കിനിന്നു.
<p style="color: #141823

കേള്‍ക്കുന്നോ നീ ഈ കൊച്ചുകിലുക്കം...?

മണ്‍നിറമുള്ള എന്റെ കുടുക്കയാണ്, ഏറ്റവും അമൂല്യമായത്.

പ്രായങ്ങള് വകഞ്ഞു മാറ്റിയ പ്രായങ്ങള് വര്‍ജ്ജിച്ച, എന്റെ അപക