ഏതു ട്രെയിനിന്റെയും ജീവന് അതിലെ സ്ഥിരം സീസണ് ടിക്കറ്റുകാരാണ് എന്നെനിയ്ക്ക് തോന്നാറുണ്ട്. വല്ലപ്പോഴും ആ ട്രെയിനുകളില്‍ കയറി എന്തോ അയിത്തം പോലെ അവിടെയും ഇവിടെയും തൊടാതെ ഇരിക്കുന്ന, ബുക്ക് ചെയ്ത സീറ്റുകളുടെ അതിരിലേക്ക് മറ്റാരും ഇരച്ചു കയറുന്നില്ല എന്ന