My Audio Bits From Club Fm's Show
Introduction അക്ഷരങ്ങളോട് ഒരു അകല്‍ച്ച സാഹചര്യങ്ങള്‍ കൊണ്ട് എനിക്കുണ്ടാക്കേണ്ടി വന്നിട്ടുണ്ട്. എഴുതുവാന്‍ പ്രത്യേകിച്ച് ഒന്നും ഇല്ലാത്ത പോലെ ഒരു തോന്നല്‍… അങ്ങനെ ഒരു ഡയറി പോലും ഞാന്‍ പൂര്ത്തിയാക്കാതായി. അങ്ങനെ ഇരിക്കെ, യാദൃശ്ചികമായി എന്റെ കണ്ണില്‍ പ
It is almost a month by now since the movie had got released and had been running successfully in the theaters. My friends had told very high opinions about it but that had never moved me to go out and watch it. My husband was telling always about so
ജ്യോതി ഒരു പ്രകാശമാകുന്നു - www.madhyamam.com എന്ന ഇന്റര്‍നെറ്റ് എഡിഷനില്‍ സിനിമാപ്രവര്‍ത്തകനും എഴുത്തുകാരനും ആയ ശ്രീ മധുപാല്‍ എഴുതിയ ലേഖനം. ജ്യോതി ഒരു പ്രകാശമാകുന്നു
8 May 2011. Venue- Oberon Mall, Cochin. Target- ‘Seniors’ (Malayalam movie) That was a bright morning of a Mother’s Day. Time was fixed to 9.45. I reached my destination at the right time.
രണ്ട് വര്‍ഷവും ഒരു മാസവും ഒരു ദിവസവും... ആ സ്ക്രൂ എന്ടെ എല്ലിന്റെ ഭാഗമായി ജീവിച്ചു. 2011 ഏപ്രില്‍ ആറാം തിയതി. ആ സ്ക്രൂവിനെ പുറത്തെടുക്കാന്‍ തീരുമാനിച്ചുറപ്പിച്ചു ഞാന്‍ ആശുപത്രിയില്‍ എത്തി. ഡോക്ടര്‍ വീണ്ടും ചോദിച്ചു, 'സ്ക്രൂ എടുക്കണോ' എന്ന്. വളരെ സിമ്
ഈ ലേഖനം തരംഗിണി ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചു: <a href="http://www.tharamginionline.com/articles/viewarticle/501.html"> http://www.tharamginionline.com/articles/viewarticle/501.html</a> വിവാഹമോചനം എന്ന് കേട്ടാല്‍ മുഖം ചുളിയ്ക്കുന
ഹേ മനുഷ്യാ! തെല്ലൊന്ന് നില്ക്കുക! നീ പായുന്നത് എങ്ങോട്ടാണ്! വേറിട്ട പോക്കിള്‍ക്കൊടിയില്‍ നിന്ന് അടുത്ത കടിഞ്ഞൂല്‍ ബന്ധത്തിലേക്കുള്ള ദൂരം, ഓടിയാല്‍ വേഗത്തില്‍ തീരുന്നതല്ല എന്ന് നീയറിയുക!
[blockquote source="Name of the source"] “Maatu hamru, paani hamru, hamra hi chhan yi baun bhi… Pitron na lagai baun, hamunahi ta bachon bhi”
നിനക്കായെറ്റവുമാര്ദ്രമാ- യൊരു പ്രണയലേഖനം കുറിക്കണം. അതില്‍ എന്റെ പ്രണയത്തിന്റെ സര്‍വ്വവും കാല ദേശ ജന്മങ്ങള് താണ്ടി ഉള്‍ക്കൊണ്ടിരിക്കണം. ഓരോ വാക്കിലും തീവ്രഭാവങ്ങള്‍ പ്രകടമാകണം. നിനക്കായെഴുതാന് തുടങ്ങുമ്പോള്‍, എന്റെ തൂലികയെ കത്തിയെരി
'22 Female Kottayam' is a movie for which we can't just generalise our opinions with the terms as good or bad. There can be people who love it, people who hate it and people who consider it as just an average movie. Everyone should be given a space o
കാണുമ്പോഴൊക്കെ, കഴിയുമ്പോഴൊക്കെ, എന്റെ വലംകൈയ്യിനെ നിന്റെ ഇടംകൈയ്ക്കുള്ളി- ലാക്കുന്നതിനെ ഞാനിഷ്ടപ്പെടാറുണ്ട്.
നിന്നോളം പക്വതയാര്ന്ന് നിന്നെ പ്രണയിക്കുവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എന്റെ കവിതകളില്‍ ഏച്ചുകെട്ടലുകളില്ലാതെ നീയെനിക്കായി തന്ന പ്രണയത്തെ, നിമിഷങ്ങളെ, ചിന്തകളെ, ഞാന്‍ സത്യത്തോടെ എഴുതാറുണ്ട്.
In this first step to a public blogging I try to discover my pen in the clouds… My dreams were always high up there, and with my words I used to pull it down and scribble in a plain ground- be it a blank paper, or an MS Word, or a mobile message draf
ലോകത്തിന്റെ നെറുകില്‍ നിന്ന്, അതിരില്ലാത്ത ആകാശത്തിലെ മേഘങ്ങളെ തൊട്ട്, എന്റെ ഏറ്റവും ശക്തശബ്ദത്തില് നിന്നെ ഞാന്‍ പ്രണയിക്കുന്നുവെന്നു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്. അത് ലോകവും, എന്നെ തൊട്ട് വളര്‍ത്തിയ പ്രകൃതിയും, ഭൂമിയിലെ ഓരോ മണ്തരിയു
"നീ എന്റെ" എന്ന് പറഞ്ഞതിനപ്പുറം ഒരു തുടര്‍ച്ചയെന്നോണം മൂന്നു ബിന്ദുക്കളെ നീ ചേര്‍ത്തു. "നീ എന്റെ..." എന്ന വരി നോക്കി അര്‍ത്ഥങ്ങളെ സ്വന്തമാക്കുവാന്‍ ഞാന്‍ ശ്രമിച്ചു.
(ഈ ലേഖനം തരംഗിണിഓണ്ലൈന് മാഗസിന്റെ നവംബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു: http://tharamginionline.com/articles/viewarticle/439.html ) കുറച്ചാഴ്ചകള്‍ മുന്‍പ് 'നടതള്ളല്‍' എന്ന പേരില്‍ മക്കളാല്‍ ഗുരുവായൂര്ക്ഷേത്രപരിസരത്തില് ഉപേക്ഷിക്കപ്പെടുന്ന വൃദ്ധര
എഴുതിയ കവിതകളെക്കാൾ, എഴുതാത്ത കവിതകൾ അതിമധുരങ്ങളെന്നു ഞാനറിയുന്ന ദിനങ്ങളാണിവ. എഴുതപ്പെടാത്ത കവിതകളിൽ നിന്നെ ഉൾക്കൊള്ളുവാൻ എന്റെ കയ്യക്ഷരത്തേക്കാളുരുണ്ട ഭൂമിയുണ്ട്. അതിൽ, നിന്റെ വാക്കുകളുടെ ചൂടുപറ്റി മാത്രം തലചായ്ചുറങ്ങുന്ന എന്റെ ചിന്തകളു
പ്രണയം ശോകമെന്നു കരുതി കവിതകള്‍ കുറിച്ചിരുന്നു, നാളുകള്‍ക്കു മുന്‍പ്- കണ്ണീരിന്റെത്.
ദൈവമെന്തെന്നറിയാത്ത- യെന്റെ നിഷ്കളങ്കബാല്യത്തില്‍, കൃഷ്ണനെ സൗഹൃദമാക്കി, എന്റെ കുഞ്ഞുചങ്ങാതിയാക്കി ഞാന്‍ സ്വന്തമാക്കിയിരുന്നു. ഒരു പുഞ്ചിരികൊണ്ടൊരായിരമുത്തരങ്ങള് എന്നിലെയ്ക്കൊഴുക്കിയ 'ദൈവം'. ഏകാകിയായ നിമിഷങ്ങളില്‍ വേണുവൂതിയ വികൃതി.
A note for Santosh Jhogi (written on 14th April 2010, one day after his suicide) അവനെ എനിക്ക് ഒരിക്കലും ഇഷ്ടമായിരുന്നില്ല. പക്ഷെ എനിക്കറിയാം അവന് എന്നെ വലിയ കാര്യമായിരുന്നു. ചീത്തപ്പെരുകള് ഒത്തിരി ഉണ്ടായിരുന്നു അവന്.
ഒരു കടല്‍ത്തീരത്ത്, ഉദയസൂര്യനൊപ്പം നില്ക്കുമ്പോള്, പാദങ്ങളില്‍ തൊടുന്ന തിരകള്‍ പതയുന്നതും പതിയുന്നതും എന്റെ ആത്മാവിനെ സ്വന്തമാക്കുന്ന, നിനക്കായ് ജനിയ്ക്കുന്ന- യോരോ പിറവിയിലുമാണെ- ന്നെനിക്ക് തോന്നാറുണ്ട്. മുത്തുച്ചിപ്പികളുടെ സാന്നിധ്യമുള്ള കടല്‍ത്ത
[intro-text size="25px"]<a title="Permalink to മോക്ഷം" href="http://jyothysreedhar.wordpress.com/2013/11/14/%e0%b4%ae%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82/" rel="bookmark">മോക്ഷം</a>[/intro-text] നിന്നെ പല മുറികളായി, പലരിലുമായി, പ്രണയിച
ജനിച്ച നാള് മുതലിന്നു വരെ, ഞാന്‍ സ്വാതന്ത്ര്യമനുഭവിച്ച ഏക ബന്ധം നിന്നോടുള്ള പ്രണയം മാത്രമാണ്. നിന്റെ സാമീപ്യത്തിലാണ് നിന്നയിടം ശിഥിലമായി സ്വതന്ത്രമായി ഞാന്‍ ഉയരാറ്;
ഒരു ദിനത്തിന്റെ ആരവങ്ങള്‍ കെട്ടടങ്ങുന്ന ഓരോ അസ്തമയത്തിലും എന്റെ ചിന്തകളില്‍ നീയെങ്ങനെ കവിതകള്‍ കുറിയ്ക്കുന്നുവെന്നു ഞാന്‍ അത്ഭുതപ്പെടാറുണ്ട്.
Monsoon is up and full of love. They take a pen and pour out the rain inside. My rains were like, “It is raining outside”, as if it doesn’t touch me. It was the pride of a black umbrella to protect me from “getting wet”, when “it rains”. Rains
നിന്നോടൊപ്പം നനഞ്ഞ മഴക്കാലക്കഥകള് ഞാന്‍ കവിതയായി കുറിക്കുമ്പോള്‍, നിന്നോടോപ്പമുള്ള അടുത്ത ജന്മത്തെ കവിതയിലൂടെ ഞാന്‍ പ്രതീക്ഷിക്കുമ്പോള്‍, ഞാന്‍ ചോദ്യങ്ങള്‍ നേരിടുന്നു.
ഞാനെഴുതുന്നത് അക്ഷരക്കൂട്ടുകളെങ്കില്, നീ വരുന്നതിന് മുന്‍പ് ഞാനെഴുതിയതെല്ലാം കവിതകളെന്ന് ഞാന്‍ മാത്രം വിളിച്ച അക്ഷരക്കൂട്ടുകളാണ്. അതിനെ ഞാന്‍ കവിതയെന്നു വിളിച്ചപ്പോള്‍ പരിഭവിച്ച്, അത് സ്വയം നശിച്ചിരുന്നു.