അടുക്കളജനലിലൂടെ കുപ്പിവളക്കിലുക്കം. അതേ ശ്രുതിയില്‍ ഒരു പൊട്ടിച്ചിരി. കൂടെ ഒരു വിളി: "ജ്യോതിയക്കാ.." അതെന്റെ കുഞ്ഞുസുഹൃത്ത്. എനിക്ക് പേരറിയില്ല. കാണുമ്പോഴൊക്കെ എനിക്ക് സല്യൂട്ട്. പിന്നെ ഞങ്ങള്‍ സംസാരിക്കും. തോന്നുന്നതൊക്കെ.
അടുക്കളജനലിലൂടെ കുപ്പിവളക്കിലുക്കം. അതേ ശ്രുതിയില്‍ ഒരു പൊട്ടിച്ചിരി. കൂടെ ഒരു വിളി: "ജ്യോതിയക്കാ.." അതെന്റെ കുഞ്ഞുസുഹൃത്ത്. എനിക്ക് പേരറിയില്ല. കാണുമ്പോഴൊക്കെ എനിക്ക് സല്യൂട്ട്. പിന്നെ ഞങ്ങള്‍ സംസാരിക്കും. തോന്നുന്നതൊക്കെ.
കടലിന് ഉപ്പുരസമാണ്. പണ്ട് ഭൂമി പിളര്‍ന്ന് ആഴങ്ങളില്‍ പതിച്ച സീതയുടെ കണ്ണീരിന്റെ സ്വാദ്. യുഗങ്ങള്‍ക്കിപ്പുറം മാനത്തോളം ആഞ്ഞടിക്കുന്ന തിരമാലകളെ അശാന്തമായ കടല്‍ ഉത്ഭവിപ്പിക്കുന്നു. സൂര്യന് സമൂഹത്തിന്റെ പരുഷഭാവം.
മഴയില്ലാതെ വരണ്ട ഓട മനുഷ്യന് കുളിച്ച വെള്ളത്തില്‍ കുതിരുമ്പോള്‍ അതില്‍ അഴുക്ക്. പിന്നെ സന്തൂര്‍ സോപ്പിന്റെ മണം. അതില്‍ ഒരു തെരുവുനായ മുങ്ങി നിവരുന്നു. ഏതോ പുരാണ ജീവിയെ പോലെ പൊങ്ങുന്നു. പാതി കറുപ്പ്.
കൈവിരലില്‍ തടഞ്ഞ് മറിയുന്ന ഡയറിത്താളുകളില്‍ അമ്മ പലവുരു ചൊല്ലിത്തന്ന പഴയ കവിതകളുണ്ട്. ലോകത്തോട് എനിക്ക് മത്സരിക്കുവാനായ് അമ്മ ശേഖരിച്ച ചിന്തകളാണവ. അന്ന് ഞാന്‍ അര്‍ത്ഥമറിയാതെ പുലമ്പിയ ആര്‍ദ്രമായ ഖണ്ഡങ്ങള്‍.
കുറച്ച് നാളുകള്‍ക്കു മുന്‍പാണ് ഞാന്‍ സുര്യ ടീവിയില്‍ ഒരു സീരിയലിന്റെ ആ സീന്‍ കണ്ടത്. ലോ കോളേജില്‍ പഠിക്കുന്ന നായകനും സുഹൃത്തും കൂടി ബൈക്കില്‍ വരുമ്പോള്‍ പോലീസ് കൈ കാണിച്ചു നിര്‍ത്തുന്നതും പിടിച്ചുകൊണ്ടുപോകുന്നതും ജയിലിനകത്ത് ഇടുന്നതും ഒക്കെ ആയിരുന്നു
എന്റെ കവിതകളില്‍ ഹുങ്കാരരവങ്ങള് കേള്‍ക്കുന്നു- ആവര്‍ത്തനങ്ങളുടെ. ഇടിമുഴക്കം, അഗ്നിപര്‍വതത്തിന്റെ തകര്‍ച്ച, സുനാമി പോലെ ആഞ്ഞടിക്കുന്ന തിരമാലകളുടെ ഗര്‍ജ്ജനം, കണ്ണിനെ മഞ്ഞളിപ്പിച്ചു വരുന്ന ഇടിമിന്നല്‍, ഗര്‍ഭത്തില്‍ കൊലപ്പെടുന്ന ശിശു,
ഇന്നായിരുന്നു എന്ടെ മടങ്ങിവരവ് - എന്ടെ നാട്ടിലേക്ക്. അവിടെയുള്ള എന്ടെ വീട്ടിലേക്ക്. എന്ടെ കൊച്ചുമുറിയിലേക്ക്. അന്ന്, മൂന്നു മാസങ്ങള്‍ക്ക് മുന്‍പ്, വാതില്‍ കുറ്റിയിട്ടാണ് ഞാന്‍ പോയത്. എന്ടെ അഭാവത്തില്‍, ഓണത്തിന്റെ മുട്ടലില്‍ ആവണം
April 18, 2010- the day I placed my foot in the heart of Chennai for the first time. The very first visual that caught my attention was a whirl of dust in the central station that I was in. I shook my unlocked hairs to wave along with the air that pa
[caption id="attachment_413" align="alignright" width="182" caption="This article appeared on Siraj Daily"][/caption] ഞാന്‍ ദുബായ് കണ്ടിട്ടില്ല. ദുബായ് എന്ന് പറഞ്ഞാല്‍ പണ്ട് എനിക്ക് കേരളത്തിന് പുറത്തുള്ള ഒരേ ഒരു നാടായിരുന്നു.
മോളേ.......വല്യമ്മയാ. അമ്മ പൊയ്ക്കഴിഞ്ഞ് വിളിക്കാന്നു വച്ചതന്നെ വല്യമ്മയ്ക്ക് മോളോട് ഒരൂട്ടം പറയാനിണ്ടായിട്ടാ. എന്റെ വിദ്യമോള് പറഞ്ഞു മോള് ഇന്റെര്നെറ്റിലൊക്കെ വല്യ ആളാന്ന്.
“I use facebook for a 'better' reason. ആദ്യം പുതിയ പടങ്ങള്‍ക്കുള്ള ‘തെറികള്‍’ നിലയ്ക്കട്ടെ. ചേരി ഭാഷ പോയി ഫേസ്ബുക്ക് ഒന്ന് ശുദ്ധമാകട്ടെ. എന്നിട്ട് കാണാം. അത് വരെ തല്ക്കാലം വിട. I will be totally absent in Facebook for sometime- may b 2-3 days... Le
മറന്നിട്ടില്ല. നിന്റെ കയ്യിലൂടെന്റെ മിഴിയിലേ- ക്കിറ്റുവീണ ജലരേഖകള്‍... അതിലെന്റെ ഹൃദയം ചോര്‍ത്തിയ ചോരച്ചാലിലേയ്ക്ക് ഊര്ന്നിറങ്ങുമോര്മ്മ. നീ മരിച്ചു.
ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ! ഇരുപത്തിനാലാണ്ട് കാലങ്ങള്‍ പോകയില് ബുദ്ധിയുണ്ടാമെന്നു
'മുല്ലപ്പെരിയാര്‍' എന്ന് കേട്ട് തുടങ്ങിയിട്ട് നാളുകള്‍ കുറെ ആയെങ്കിലും, ഇപ്പോള്‍ നിലവിളിയ്ക്ക് ശക്തി കൂടിയിരിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് തെക്ക് മാറി കടലിലുണ്ടായ ഭൂകംബത്തോടെ ജനങ്ങള്‍ക്ക് ഭയം വര്‍ദ്ധിച്ചിരിക്കുന്നു.
A thought about the Mullapperiyar Dam suffocates me. There is a weird picture in my scary dreams, of a frozen waterbody that is spread in the heart of Kerala across the districts. The hopeless corpses float here and there and the vision gets repeated
There had never been such a powerful united move as the Mullaperiyar dam issue after the mighty freedom struggle. It was the rarest of the rare scenes in Kerala history watching Kerala as a whole, with the powerful voices clubbed together for a great
<blockquote>ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം. കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞെരംബുകളില്</blockquote> ആ ചോരത്തിളപ്പാണ് എന്നെക്കൊണ്ട് ഈ ലേഖനം എഴുതിക്കുന്നത്.
മരിച്ച മാസങ്ങളുടെ മരവിപ്പില്‍ വര്‍ഷാന്ത്യത്തിന്റെ ഡിസംബര്‍ തണുത്തുറയുന്നു. നെഞ്ചും കാലും കഴുത്തുമായ് പന്ത്രണ്ടു കഷണങ്ങള്‍ അടുപ്പത്തെ ചിക്കന്‍ കറി ആകുന്നു. രണ്ടും ഒന്നായ് ധ്വനിക്കുന്നു.
നിന്റെ പാതിയടഞ്ഞ മിഴിയിലാണ് എന്റെ കണ്ണീര്‍തുള്ളി കൊണ്ട് ഒരു പ്രണയം രചിച്ചത്... അന്നത്തെ പൊട്ടിയ കണ്ണാടിയിലാണ് ഞാന്‍ അത് കണ്ടത്... അറിഞ്ഞുകൊണ്ടല്ല.
കയ്യില്‍ അടുക്കിയിട്ട അലസമായ കോശങ്ങളില്‍ മറുകയ്യിന്റെ വിരലോടിച്ച് നോക്കുമ്പോള്‍, എന്റെ സ്പര്‍ശം അതിനന്യമായെന്ന് ഒരു തോന്നല്‍... എന്നോട് പിണങ്ങും പോലെ എന്റെ വിരലിനെ പിന്തള്ളി കൈ ചുരുട്ടിയിട്ട് എന്നോടത് അകല്‍ച്ച ഭാവിക്കുന്നു.
അത് രണ്ടുനിമിയുടെ രാത്രിസ്വപ്നമായിരുന്നില്ല. പകല്‍ പോലെ നീണ്ട ദിവാസ്വപ്നം... അല്ലെങ്കില്‍, സ്വപ്നത്തെക്കാള് സുന്ദരമായ മറ്റെന്തോ... അടുക്കുന്ന കപ്പലുകള്‍ അകലുന്ന കടലിനെ അരുവിയുടെ ദൂരത്തു നിന്ന് നോക്കുമ്പോള്‍, പ്രണയമെന്നു വിളിപ്പേരുള്ളയാള്‍
ഒരു വേദന, ആഴത്തിലൊരു നീറല്, ശരീരത്തില്‍ എങ്ങെന്നറിയാത്ത മനസ്സില്‍. കവിത്വം കരയുന്നു... അതിന്റെ മൌനത്തിലെ നീറ്റലാണ്. ഒരു പിറവിക്കായത് സ്വയമൊരുങ്ങുന്നതായറിയുന്നു. കുട്ടിയെന്തെന്നറിയാതെ പ്രസവിക്കുകയെന്ന കര്‍മ്മം.
ഇതൊരു പ്രതിഷേധമോ ഒരു വിഷമ പ്രകടനമോ ഒന്നുമല്ല. കണ്ട കുറെ സത്യങ്ങളെ കുറിച്ചുള്ള ഒരു ചെറു ലേഖനം. തികച്ചും സാധാരണമായ ഭാഷയില്‍ ഉള്ളില്‍ നിന്ന് വരുന്നത് അതുപോലെ തന്നെ പകര്‍ത്തുകയാണ് ഞാന്‍. ഇക്കഴിഞ്ഞ അവധിക്കാലത്ത് ഞാന്‍ അടുത്തറിഞ്ഞ ഒരു കാര്യമാണ് ഇത്.
Writing my heart out...with no absolute rules of grammar. The words that come to me flow out here in its most spontaneous manner. I thought about this in the most weird space of imagination that it may appear most sensless and most meaningless for yo
Today is Harthal. I heard that it happens as an agitation against the cold-blooded murder of T. P. Chandrashekharan, the eminent leader of the Revolutionary Marxist Party. I don't really understand the sense of it. With this Harthal, what do they int
"Who is your favourite high school teacher?" A question like this can be asked atleast once to anyone, may be immediately after you pass out from school or may be in the grey days of your life. When it is the former, you will have crystal clear pict
ഹ! നീയെന്നെ പ്രണയിക്കുന്നുവെന്നോ! മറക്കുക, നിനക്കു ഞാന്‍ വിധിക്കപ്പെട്ടിട്ടില്ലയെന്നറിയിക്കുന്നു! തിരിച്ചു കിട്ടാത്ത പ്രണയത്തിലകപ്പെട്ട് എന്തിനു നീ കണ്ണീരൊഴുക്കണം! നീ പുരുഷനാണ്.
ഹോപ്കിന്സിന്റെ വിന്ഡ്ഹോവര് പക്ഷി ആകാശത്തിലെ ദ്രുതവായുവില് തുഴയുന്നു. അതില്‍ എന്റെ വ്യക്തിത്വം അള്ളിപ്പിടിച്ച് പാരച്യൂട്ടിലെന്ന പോല്‍ പറക്കുന്നു... ഒരിക്കല്‍ സ്വപ്നം കണ്ട വിസ്മയത്തിന്റെ ചിറക് എനിക്കായ് ആകാശമാകെ വിടരുന്നു.
"The show is about meeting the common man of India, connecting with India and its people." - Aamir Khan said about 'Satyamev Jayate', and he keeps his word. Satyamev Jayate is not a baby that had come out of nowhere. As Aamir has repeated in many in
സന്ധ്യകള്‍ ദിവസത്തിലെ നിയന്ത്രണനേരങ്ങളാണ്. നരസിംഹാവതാരം കൊണ്ട് ഞാന്‍ ഭയക്കുന്നവ. കൊച്ചുപ്രായത്തിലെ മുത്തശ്ശിക്കഥകളില്‍ സന്ധ്യയുടെ ദുരൂഹ നിറങ്ങള്‍ ചൊല്ലികേട്ടിരുന്നു. കവിതകള്‍ നോക്കുന്ന പ്രായത്തില്‍ സന്ധ്യ അപൂര്‍ണ്ണമെന്ന് വായിച്ചു.
[youtube=http://www.youtube.com/watch?v=2kpLDkWg5DA] <p style="text-align:center;"><a href="http://jyothysreedhar.files.wordpress.com/2012/07/img_0177.jpg"><img class="aligncenter wp-image-666" title="Page 1" alt="" src="http://jyothysreedhar.files.
കയ്യെത്തും ദൂരെ ആണ് എന്റെ കുട്ടിക്കാലം... അല്ലെങ്കില്‍, അത്ര അരികെ... അങ്ങനെ തോന്നിപ്പിക്കുന്ന എന്തെങ്കിലും ഒന്ന് ഓരോ വ്യക്തിയ്ക്കും ഉണ്ടാവും. എനിക്ക് അത് എന്റെ ഭൂതകാലം തന്നെ ഉള്‍ക്കൊള്ളുന്ന എന്റെ മുറിയിലെ ഷെല്‍ഫ് ആണ്.