ഒരു നിറഞ്ഞ ചിരിയോടെയാണ് ‘സെല്ലുലോയിഡ്’ എന്ന ചിത്രത്തില്‍ റോസിയെ ഞാന്‍ ആദ്യം കണ്ടത്.
ഒരു നിറഞ്ഞ ചിരിയോടെയാണ് ‘സെല്ലുലോയിഡ്’ എന്ന ചിത്രത്തില്‍ റോസിയെ ഞാന്‍ ആദ്യം കണ്ടത്.
ഈ ലേഖനം തരംഗിണി ഓണ്‍ലൈന്‍ മാഗസിന് ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചു: http://www.tharamginionline.com/articles/viewarticle/596.html കഴിഞ്ഞ ആഴ്ചയോ മറ്റോ എന്റെ സുഹൃത്തായ വിവേക് രഞ്ജിത്ത് ഫെയ്സ്ബുക്കില്‍ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു. കൃഷ് 3 യും
ഇന്നലെ ബാംഗ്ലൂര്‍ ഡെയ്സ് കണ്ടിട്ട് ഒരു ഫേയ്സ്ബുക്ക് സ്റ്റാറ്റസ് ഇട്ടിരുന്നു. കണ്ട് മനസ്സ് നിറഞ്ഞ ഒരു സിനിമ ആയതുകൊണ്ട് പുകഴ്ത്തുന്നതില്‍ തീരെ പിശുക്ക് കാണിച്ചില്ല. ആ സ്റ്റാറ്റസ് ഇട്ടതിനു ശേഷം എനിക്ക് എന്റെ ഒരു സുഹൃത്തായ സിജോയ് വര്‍ഗീസിന്റെ മെസേജ് വന്നു.
ചില സിനിമകള്‍ കാണുമ്പോള്‍, അത് നമുക്ക് വേണ്ടി ചെയ്തതിന് അത് ചെയ്തവരോട് നന്ദി പറയാന്‍ തോന്നും. വളരെ ചുരുക്കം സിനിമകളേ എന്നെ അങ്ങനെ തോന്നിപ്പിച്ചിട്ടുള്ളൂ. അത്തരം ഒരു സിനിമ ഞാന്‍ ഇന്ന് കണ്ടു- നിര്‍ണായകം. അതൊരുക്കിയവരോട്, അത് ചെയ്യാന്‍ തീരുമാനിച്ചവരോട്