എന്റെ ഇഷ്ടങ്ങളുടെ പട്ടിക.

ലോകം ചുറ്റി ഞാന്‍ വരുമ്പോഴും നിന്റെ നെഞ്ചിലെ ഊഷ്മാവിന് പകരം കണ്ടെത്താനാവാത്തത്,

എന്റെ വാഗ്ശരങ്

എന്റെ ഇഷ്ടങ്ങളുടെ പട്ടിക.

ലോകം ചുറ്റി ഞാന്‍ വരുമ്പോഴും നിന്റെ നെഞ്ചിലെ ഊഷ്മാവിന് പകരം കണ്ടെത്താനാവാത്തത്,

എന്റെ വാഗ്ശരങ്

നിനക്ക്, പഴകിമുഷിഞ്ഞൊരു പഴഞ്ചൻ കടലാസിനെ എന്രെ പ്രണയോപഹാരമായ് ഞാൻ നൽകട്ടെ?

അതിൽ, കൂട്ടിയും കിഴിച്ചുമല്ലാതെ ഞാനെഴുതിയ, അപരിഷ്കൃതമായ പ്രണയസന്ദേശങ്ങളുണ്

നീയറിയുന്നില്ല, നിന്നെ കാണാതെയിരുന്ന്, നിന്നോടു പറയാതിരുന്ന്, ചിതൽപുറ്റു മൂടുന്നയെന്റെ പ്രണയത്തിന് അഗ്നിയാളുന്ന തീവ്രതയുണ്ടെന്ന്.

നീയറിയുന്നില്ല, വിരഹത

നിന്നെ സ്നേഹിക്കുന്നില്ലെന്ന് ഞാന്‍ പറയാം. രാത്രികളില്‍ നിന്നെ ഓര്‍ക്കാതെയാണ് ഞാന്‍ ഉറങ്ങുന്നതെന്ന്, ഉണരുമ്പോള്‍ നീ ഒരു ചിന്തയല്ലെന്ന്, നിദ്രയും സ്വപ്നവും ഉണര്വ്വുമല്ലാത്ത രാത്രിയുടെ യ

അത് ഇപ്പോള്‍ നിന്റെ മുഖമായ് മാറിയെങ്കില്‍ എന്നോര്‍ത്തു- ചന്ദ്രനെ കണ്ടപ്പോള്‍.

നീട്ടിയ വിരല്ത്തുമ്പിനറ്റത്തായ് എനിക്കായ് വെളിച്ചമേകി നീയുണ്ടെന്നോര്ക്കുവാ
നിന്നെ മറക്കുവാന്‍ ശ്രമിച്ച് നീയില്ലാത്ത കഥകളെ തേടുകയും, നിന്നെക്കുറിച്ചല്ലാത്ത കവിതകളെ തിരയുകയും ഞാന്‍ ചെയ്തു ഇന്ന്. നീയുണ്ടാവില്ലെന്നു നിനച്ച് അതിപുരാതനകൃതികളില് പോലും അഭയം പ്രാപിക്ക

ഞാന്‍ എന്റെ ഗൃഹത്തിലെയ്ക്ക് മടങ്ങുന്നു.

അവിടെ, എന്നെ പ്രണയപൂര്‍വ്വം നോക്കുന്ന നിന്റെ കൃഷ്ണമണികളില്‍ എന്റെ രാത്രികളുടെ കറുപ്പുണ്ട്, എന്റെ നക്ഷത്രങ്ങളുടെ തിളക്കവുമുണ്ട്.
<p style=
ഞെട്ടിയോ? ഞാനും ഒന്ന് ഞെട്ടി, ആ ഔദ്യോഗിക അറിയിപ്പ് കയ്യില്‍ കിട്ടിയപ്പോള്‍. നേരെ ചൊവ്വേ പോയി വോട്ടു ചെയ്യാന്‍ പറഞ്ഞാല്‍ മൈന്‍ഡ് ചെയ്യാത്ത എന്നെ ഒരു പോളിംഗ് ബൂത്തിന്റെ പ്രിസൈഡിംഗ് ഓഫീസര്‍ ആയി നിയമിച്ചപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു. ഞാന്‍ അസിസ്റ്റന്റ്
കടൽ പോലെ സംഭവബഹുലമായ ചില പ്രണയങ്ങളുണ്ട്. അടിത്തട്ടിലേയ്ക്ക് പോയാൽ ശ്വാസം പോലും തരാത്തവ; മുകൾത്തട്ടിൽ ആഞ്ഞടിക്കുന്ന തിരമാലകളുള്ളവ; വിലമതിക്കാനാവാത്ത നിമികളുടെ മുത്തുച്ചിപ്പികളുള്ളവ. നിന്നോടുള്ള, ഇനിയും പിറക്കാത്ത എന്റെ പ്രണയം അങ്ങനെയാകും.
നിന്നോടുള്ളയെന്റെ പ്രണയത്തിന് എന്തിത്ര സൗകുമാര്യമെന്ന് സ്വപ്നങ്ങൾ എന്നോട് ചോദിച്ചു, തെല്ലു കുശുംബോടെ. ഞാൻ പുഞ്ചിരിച്ചതേ ഉള്ളൂ. നിന്നെ അവർക്ക് തരുമോയെന്ന് അവർ ചോദിക്കുകയുണ്ടായി. ഞാൻ സമ്മതം മൂളി. പകരം കണ്ണടച്ചു നിനച്ചാൽ വരുമെന്നവർ വാക്കു തന
സ്വപ്നങ്ങളേ, ഇന്ന് നിങ്ങളെന്നെ പുല്കാതിരിക്കുക. നിങ്ങള്‍ സ്വപ്നം കാണുന്ന എന്റെ പ്രണയത്തിന്റെ മനോഹാരിതയെ എന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കവരാതിരിക്കുക. നിങ്ങള്‍ക്കുള്ള സമയം എന്റെ അന്ത്യനിദ്രയ്ക്ക് ശേഷമാകാം, എന്റെ പ്രണയിതാവിന്റെയധര
നിന്റെ കണ്ണുകളിൽ എന്റെ കാത്തിരിപ്പിന്റെ ഭൂതകാലം പതഞ്ഞുയർന്ന് നിന്റെ മൂല്യം ഓർമ്മിപ്പിക്കുന്നു, നിന്നിലേയ്ക്കെത്താൻ ഞാൻ താണ്ടിയ രാത്രികളും പകലുകളും ഋതുക്കളുമടക്കം. ഇനിയും ഞാൻ താണ്ടുവാനുള്ള യോജനകളുടെ ഭൂപടവുമതിലുണ്ട്. പിന്നെ, നിന്നോടൊത്തുള്ള നി
2002 - ആലുവ St. Xavier 's college ല്‍ ഞാന്‍ I year Degree വിദ്യാര്‍ഥിനി. ഇംഗ്ലീഷ് സാഹിത്യത്തെ ആവേശത്തോടെ സ്വന്തമാക്കുകയായിരുന്നു ഞാന്‍. പ്രീഡിഗ്രിക്ക് രണ്ടാം ഗ്രൂപ്പ് ഉം കൂടെ മാത്സും എടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഞാന്‍ സാഹിത്യത്തെ സ്നേഹിച്ചു തുടങ്
ഇതൊരു നവരാത്രി ലേഖനമാണ്... എന്നെ അനുഗഹിച്ച, അനുഗ്രഹിക്കുന്ന വാക്കുകളെ കുറിച്ച് ഞാന്‍ എഴുതുന്ന ലേഖനം. ഈ ലേഖനത്തിലെ എന്റെ ചിന്തകളെയും വാക്കുകളെയും നിങ്ങള്‍ ഇഷ്ടപ്പെട്ടെക്കാം. ചിലര്‍ക്ക് ഇതിഷ്ടപ്പെടാന്‍ കഴിയാതെ വന്നേക്കാം. പക്ഷെ ഇതെഴുതുന്ന, അല്ലെങ്കി
നിന്നോടുള്ള പ്രണയം കൂടുതല്‍ വ്യക്തമാകാന്‍ തുടങ്ങുന്നു. നിന്റെ നാമത്തില്‍ ഞാന്‍ അദൃശ്യതകളോട് സംവദിക്കുന്നു. നിന്റെ മുഴങ്ങുന്ന, ഗാംഭീര്യമുള്ള പുരുഷശബ്ദം എന്റെ കേള്‍വിയുടെ പ്രിയഭാഷണമായ് മാറുന്നു. അതിനെ ശമിപ്പിക്കാതി