നേർത്ത് നേർത്ത്
ഒരു ചന്ദ്രക്കലയായി,
പിന്നെയും നേർത്ത്
നീ മായുമ്പോൾ
അവിടെ തുടങ്ങുന്നു
എന്റെ രാത്രി,
അന്ധകാരം,
പിന്നെ,
നക്ഷത്രങ്ങളെ മറന്ന
ഒരാകാശം.
നേർത്ത് നേർത്ത്
ഒരു ചന്ദ്രക്കലയായി,
പിന്നെയും നേർത്ത്
നീ മായുമ്പോൾ
അവിടെ തുടങ്ങുന്നു
എന്റെ രാത്രി,
അന്ധകാരം,
പിന്നെ,
നക്ഷത്രങ്ങളെ മറന്ന
ഒരാകാശം.