Jyothy Sreedhar

ഒരു കണ്ണീത്തുള്ളി

തടവിനെക്കാൾ ഉത്തമം‌ സ്വാതന്ത്ര്യമെന്നറിയാം. എങ്കിലും ഒന്നുണ്ട്‌. ഇന്ന് ഞാൻ പൊഴിച്ച ഒരു കണ്ണീത്തുള്ളി പിന്നെയും വിഭജിച്ചു കരഞ്ഞത്‌ നീയെന്ന തടവിനെക്കുറിച്ചോർത്തല്ല, അതിൽ നിന്നു ഞാൻ പൊരുതി നേടിയ സ്വാതന്ത്ര്യത്തെയോർത്തായിരുന്നു.