ഒരുപാട് നാളുകൾക്ക് ശേഷം, ടിവിയിൽ വീണ്ടും വരുന്നത് അഭിമുഖം ചെയ്യപ്പെടാനാണ് എന്നത് വലിയ സന്തോഷം തരുന്നു. ഇക്കഴിഞ്ഞ ആഴ്ചയിലെ ദർശന ടിവിയുടെ ഇ- ലോകം ബ്ലോഗ്ഗർ ഓഫ് ദ വീക്ക് ആയുള്ള ഈ എപ്പിസോഡ് ഞാൻ സമർപ്പിക്കുന്നത് രണ്ടു വിഭാഗങ്ങൾക്കാണ്. ഒന്ന്, ജ്യോതി ശ്രീധർ എന്ന ഒരാൾ ഇല്ല എന്നും അത് ഒരു പെണ്ണിന്റെ പേരിൽ ഒരാണ് എഴുതുന്നതാണ് എന്നും വാദിക്കുന്നവർക്ക്…
പിന്നെ, എന്റെ പുഞ്ചിരികൾക്ക്… എന്റെ പ്രിയലോകത്തിന്… അവസാനം ഞാൻ പാടുന്ന ഗാനമടക്കം. മുഴുവന്‍ എപിസോഡിന്‍റെ യുട്യൂബ് ലിങ്ക് ചുവടെ:
My Interview on Darshana TV’s E-Lokam as ‘Blogger of the Week’!