In this first step to a public blogging I try to discover my pen in the clouds… My dreams were always high up there, and with my words I used to pull it down and scribble in a plain ground- be it a blank paper, or an MS Word, or a mobile message draft. The ways were different, but my words never failed to find their blank screen. So now let this be their new ground where I start from an immature zero imagining to let out my emotions deep within… Let me start, with your support, your blessings and prayers… വേദനയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു കരഞ്ഞു പിറക്കുന്ന കവിത എന്ന നന്ദിതയുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് ആ പിറവിയിലേക്കു നിങ്ങള്‍ക്കൊപ്പം ഞാനും ഉറ്റുനോക്കുന്നു. കവിതകളും ലേഖനങ്ങളുമായി തോന്ന്യാക്ഷരങ്ങള്‍ കുറിച്ച് ആ ഭ്രാന്തിനെ വികാരാര്‍ദ്രമായ് ആസ്വദിക്കാന്‍ ഞാനും ഒരുങ്ങുന്നു. മിന്നല്‍ പോലെ വരുന്ന ആശയങ്ങള്‍, വന്ന ഭാഷയില്‍ തന്നെ പകര്‍ത്തി വച്ച് ഇവിടെ കുറിക്കുകയാണ് എന്ടെ ഉദ്ദേശ്യം. ബ്ലോഗ് എന്ന ആശയം ഒരു ആവശ്യമായ് എന്നെ തോന്നിപ്പിച്ചവരെ ഒന്നൊന്നായി ഞാന്‍ ഓര്‍മ്മിക്കുന്നു. ഞാന്‍ തുടങ്ങട്ടെ…