Articles about me writings-about-me

When Manorama News featured my blog!

December 26, 2015

സു സു സുധി വാത്മീകം എന്ന സിനിമയില്‍ സുധിയുടെ ബ്ലോഗ്‌ ആയ ‘വാത്മീക’മായി ഉപയോഗിച്ചത് എന്‍റെ ബ്ലോഗ്‌ ആണ്. അതെക്കുറിച്ച് മനോരമ ന്യൂസില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു.

എന്റെ ബ്ലോഗിനെ കുറിച്ചുള്ള വാര്‍ത്ത.

Facebook comments:

Leave a Reply