Magazine articles | My malayalam prose

ചുറ്റുവട്ടം

(ഈ ലേഖനം തരംഗിണിഓണ്‍ലൈന്‍ മാഗസിന്‍റെ നവംബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു: http://tharamginionline.com/articles/viewarticle/439.html ) കുറച്ചാഴ്ചകള്‍ മുന്‍പ് ‘നടതള്ളല്‍’ എന്ന പേരില്‍ മക്കളാല്‍ ഗുരുവായൂര്‍ക്ഷേത്രപരിസരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരായ മാതാപിതാക്കളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസില്‍ വാര്‍ത്തയുണ്ടായിരുന്നു. അതിനു ശേഷം അവിടെ നിയമം കര്‍ശനമാക്കി. വാര്‍ത്തയില്‍ കണ്ട അച്ഛനമ്മമാര്‍ തങ്ങളെ ഉപേക്ഷിച്ച് രക്ഷപ്പെട്ട മക്കളുടെ വൈദഗ്ദ്യത്തെ ഓര്‍ത്ത്‌ കണ്ണീരൊഴുക്കുന്നത് കാണാനിടയായി. വലിയ നിലകളില്‍ ജോലി ചെയ്യുന്ന അഞ്ചും ആറും മക്കള്‍ ഉള്ളവര്‍ തിരക്കുകളിലേയ്ക്ക് വെറുതെ എങ്കിലും ഒരു തിരച്ചില്‍ പോലെ നോക്കുന്നത് വാര്‍ത്തകളില്‍ കണ്ടു. […]

Continue Reading...

Magazine articles | My malayalam prose

മനുഷ്യൻ… ഇന്ന്!

മാറാപ്പും തോളിൽ ചുമന്നു നടക്കുന്നവനാണ് മനുഷ്യൻ, ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും. ജനിക്കുന്നത് ഒരിടത്ത്, വളരുന്നത്‌ മറ്റൊരിടത്ത്, പഠിക്കുന്നതും ജോലി ചെയ്യുന്നതും പിന്നെ വിവാഹശേഷം താമസിക്കുന്നതും ഒക്കെ ഓരോ സ്ഥലത്ത്. ഇതിനിടയിൽ, “താങ്കൾ എവിടെ നിന്നാണ്?” എന്നൊരു ചോദ്യം കേട്ടാൽ മനസ്സിൽ ഒരു നൂറു ചിത്രങ്ങൾ തെളിയും. അതിൽ നിന്ന് ഒന്നെടുത്തു തല്കാലം തലയൂരുകയെ നിവൃത്തിയുള്ളൂ. പെരുവഴിയംബലങ്ങൾ പോലെ ഓരോ ഇടത്തെയും ചൂണ്ടിക്കാട്ടാം! ഒരു സ്ത്രീ ആണെങ്കിൽ പറയുകയേ വേണ്ട. വിവാഹിതയായ ഒരു സ്ത്രീ നിലയിൽ എനിക്കത് ഉൾക്കൊള്ളാൻ […]

Continue Reading...