My malayalam poems

കവിതാദിനസമര്‍പ്പണം

നീ പറഞ്ഞിരുന്നതായി ഓര്‍ക്കുന്നു എന്റെയുള്ളില്‍ ഒരുനാള്‍ കവിത ജനിക്കുമെന്ന്. അന്നെന്റെ താളില്‍ നീ താടകയെന്ന ദ്രാവിഡരാജകുമാരിയായി, സുന്ദരിയായി, ലാസ്യം നടിച്ചിരുന്നു. എന്‍റെ ദിനയാഥാര്‍ത്യത്തില്‍, ശേഷമെന്റെ ഭയാനകസ്വപ്നങ്ങളില്‍, നിന്റെ മൃദുവായ പാദങ്ങള്‍ പതിഞ്ഞു. ഒരിറ്റു ശ്വാസമായവിടെ, ഞാന്‍ അറിയാതെയൊരുങ്ങി എന്‍റെ സ്വപ്നങ്ങളുടെ നൈര്‍മല്യതയെ നീ കാത്തു. എന്റെ സ്വപ്നങ്ങളിലെ കാവ്യപിറവി ഓരോ നിമിഷവും നീ കാത്തിരുന്നു. മരണം വരെ നീയുണ്ടാകുമെന്ന് ഞാന്‍ കരുതി. ഭൂതകാലമാംസവും വീഞ്ഞുമാകിയ എന്റെ കിടക്കയിലെ മാധവിക്കുട്ടിയെ വെറുപ്പിച്ചത് നീയോ എന്നറിയില്ല. ശവമുറിയില്‍ നിന്നെന്നെ വിളിച്ചുണര്‍ത്തുവാന്‍ […]

Continue Reading...