Articles about me | writings-about-me

My Interview on Darshana TV!

Promo of the episode! ഒരുപാട്‌ നാളുകൾക്ക്‌ ശേഷം, ടിവിയിൽ വീണ്ടും വരുന്നത്‌ അഭിമുഖം ചെയ്യപ്പെടാനാണ്‌ എന്നത്‌ വലിയ സന്തോഷം തരുന്നു. ഇക്കഴിഞ്ഞ ആഴ്ചയിലെ ദർശന ടിവിയുടെ ഇ- ലോകം ബ്ലോഗ്ഗർ ഓഫ്‌ ദ വീക്ക്‌ ആയുള്ള ഈ എപ്പിസോഡ്‌ ഞാൻ സമർപ്പിക്കുന്നത്‌ രണ്ടു വിഭാഗങ്ങൾക്കാണ്‌. ഒന്ന്, ജ്യോതി ശ്രീധർ എന്ന ഒരാൾ ഇല്ല എന്നും അത്‌ ഒരു പെണ്ണിന്റെ പേരിൽ ഒരാണ്‌ എഴുതുന്നതാണ്‌ എന്നും വാദിക്കുന്നവർക്ക്‌… പിന്നെ, എന്റെ പുഞ്ചിരികൾക്ക്‌… എന്റെ പ്രിയലോകത്തിന്‌… അവസാനം ഞാൻ […]

Continue Reading...

Magazine articles | My malayalam prose

Book Review: Facebook (Published in Print)

‘ഫേയ്സ്ബുക്ക്’  എന്ന മധുപാലിന്‍റെ ആദ്യ നോവല്‍ എന്നെ പല രീതിയില്‍ ആകര്‍ഷിച്ചു;  അതിന്റെ കഥയേക്കാള്‍അതിന്റെ കഥാവിവരണം. ഇംഗ്ലീഷ് സാഹിത്യത്തില്‍മോഡേണ്‍/ പോസ്റ്റ്‌മോഡേണ്‍ നോവലുകള്‍ വിവരണ രീതിയില്‍  പല സാഹസങ്ങളും പുതുമകളും കാണിക്കുമ്പോള്‍, മലയാളം നോവലുകളില്‍  അത്തരം ഒരു പരീക്ഷണസമ്പ്രദായം കാണാത്തതില്‍  എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. മലയാള സാഹിത്യത്തില്‍  കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും സംഭവവികാസങ്ങള്‍ക്കുമാണ്  പ്രാധാന്യം കൊടുത്തു കാണുന്നത്. അതിനോട് എനിക്ക് തെല്ലും വിരോധമില്ല. മറിച്ച്,  ഇടയ്ക്കെങ്കിലും,  കഥ പറയുന്ന രീതിയില്‍  പരീക്ഷണങ്ങള്‍  വേണമെന്ന് ഞാന്‍  ആഗ്രഹിക്കുന്നു. സാഹിത്യം എന്നാല്‍  കഥയിലോ […]

Continue Reading...

My malayalam prose

നിലാവുള്ള ഫേയ്സ്ബുക്ക്!

ഒരാഴ്ച മുന്‍പ് നടന്ന സംഭവം- Facebook post: X: “എന്തുകൊണ്ടാണ് ഇന്നത്തെ സിനിമകളില്‍ അവിഹിതബന്ധങ്ങളും മോശം വാക്കുകള്‍ മാത്രം ഉപയോഗിച്ചുള്ള തമാശകളും വളരെ കൂടുന്നതായി കാണപ്പെടുന്നത്?” (ശേഷം പോസ്റ്റില്‍ ആ ചിന്തയുടെ വിശദീകരണം, ഉദാഹരണങ്ങള്‍ സഹിതം- കോക്ക്ട്ടെയില്‍, മായമോഹിനി, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളെ കുറിച്ച് പ്രത്യേക പരാമര്‍ശം ഉണ്ട്.) Comments: A (Female) : നല്ല ചിന്ത. കൃത്യമായി പറഞ്ഞിരിക്കുന്നു. മായാമോഹിനി എന്ന സിനിമ കണ്ടത് ഒരു ഷോക്ക്‌ ആയി ഞാന്‍ ഇന്നും സൂക്ഷിക്കുന്നു. പക്ഷെ […]

Continue Reading...

My English prose

The first shoot- A personal page

The first camera that I had seen live in a location was in 1993, nineteen years before, shooting my face too, when I was just nine years of age. I was a fifth standard student of Nirmala English Medium High School, Aluva, and was interested in arts especially dance, more than the academics. Youth Festivals […]

Continue Reading...

Filmy | My malayalam prose

അനന്യമയം

സഹികെട്ടാണ് ഇത് എഴുതുന്നത്‌…. ഇങ്ങനെ തന്നെ ഈ എഴുത്ത് തുടങ്ങാന്‍ ആണെനിക്കിഷ്ടം. സഹികെട്ടത്‌ നമ്മുടെ സ്വന്തം നാട്ടാരെ കൊണ്ട് തന്നെ. കഴിഞ്ഞ ദിവസങ്ങളില്‍ നടി അനന്യയെ കുറിച്ച് പ്രചരിച്ച കുറെ കള്ള വാര്‍ത്തകള്‍ക്കെതിരെ ഞാന്‍ ഫെയ്സ്ബുകില്‍ കാര്യമായ്‌ പ്രതികരിച്ചിരുന്നു. അത് എഴുതി വിട്ടവരെ കൊണ്ട് തന്നെ പൊറുതിമുട്ടിയിക്കുകയായിരുന്നു ഞാന്‍…. അതിനെക്കുറിച്ച്‌ ദേഷ്യം തിളച്ചു എഴുതുമ്പോള്‍ “നിങ്ങള്‍ ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്” എന്നും പറഞ്ഞു കൊണ്ട് മറ്റു ചില ആളുകള്‍..! മണല്‍ കേറ്റി അയക്കപ്പെട്ട പോലെ എന്റെ ഫേസ്ബൂക് മെസ്സേജ് […]

Continue Reading...

My malayalam poems

ഫേസ്ബുക്കിലെ ‘തുള്ളല്‍’

(ഉദ്ദേശ്യം ആക്ഷേപഹാസ്യം ആണ്. എന്റേതായ ഒരാധുനിക തുള്ളല്‍ കൃതി. ശൈലിയില്‍ അധികം അനുകരണം ഇല്ല. ദയവായ് ക്ഷമിക്കുക.) നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ! ഇരുപത്തിനാലാണ്ട് കാലങ്ങള്‍ പോകയില്‍ ബുദ്ധിയുണ്ടാമെന്നു ധരിക്കേണ്ട നീയെടോ! ഇരുപത്തിനാലാണ്ട് കാലങ്ങള്‍ പോകയില്‍ ബുദ്ധിയുണ്ടാമെന്നു ധരിക്കേണ്ട നീയെടോ! അതി… ബുദ്ധിയുണ്ടാമെന്നു ധരിക്കേണ്ട നീയെടോ! അതില്‍… ബുദ്ധിയുണ്ടെന്ന് നീ “ബുദ്ധി”പൂര്‍വംമിഹ ചിന്തിച്ചയെന്നാലോ പിന്‍ബുദ്ധിയായിടും! ബുദ്ധിയുണ്ടെന്ന് നീ “ബുദ്ധി”പൂര്‍വംമിഹ ചിന്തിച്ചയെന്നാലോ […]

Continue Reading...

Filmy | My malayalam prose

TO THE CRITICS

“I use facebook for a ‘better’ reason. ആദ്യം പുതിയ പടങ്ങള്‍ക്കുള്ള ‘തെറികള്‍’ നിലയ്ക്കട്ടെ. ചേരി ഭാഷ പോയി ഫേസ്ബുക്ക്‌ ഒന്ന് ശുദ്ധമാകട്ടെ. എന്നിട്ട് കാണാം. അത് വരെ തല്‍ക്കാലം വിട. I will be totally absent in Facebook for sometime- may b 2-3 days… Let me get out of this heavy mind due to such abusive words… See you all after that! […]

Continue Reading...

My malayalam prose

Vallyamma calling…

മോളേ…….വല്യമ്മയാ. അമ്മ പൊയ്ക്കഴിഞ്ഞ് വിളിക്കാന്നു വച്ചതന്നെ വല്യമ്മയ്ക്ക് മോളോട് ഒരൂട്ടം പറയാനിണ്ടായിട്ടാ. എന്റെ വിദ്യമോള് പറഞ്ഞു മോള് ഇന്റെര്‍നെറ്റിലൊക്കെ വല്യ ആളാന്ന്. എന്തോ ഫേസ്ബുക്കോ ട്വിറ്ററോ അങ്ങനെ ഒക്കെ എന്തോ… അനുരാധ മേനോന്‍ന്ന് നെന്റെ പേര് വായിക്കുമ്പോ തന്നെ ഒരു സ്റൈലാന്നാ അവള്‍ടെ വയ്പ്പ്. അസൂയോണ്ടാ. വിദ്യ എ. എം. ന് എന്താ കൊഴപ്പം. അവള്‍ടെ ഓരോ തോന്നല്… മോള്‍ടെ ഫോട്ടോ കണ്ട് എല്ലാരും വല്യ അഭിപ്രായൊക്കെ പറയാറൊണ്ടെന്ന് അവള് എപ്പ്ഴും പറയും. അവള് ഫോട്ടോ ഇട്ടാല് […]

Continue Reading...