2002 – ആലുവ St. Xavier ‘s college ല്‍ ഞാന്‍ I year Degree വിദ്യാര്‍ഥിനി. ഇംഗ്ലീഷ് സാഹിത്യത്തെ ആവേശത്തോടെ സ്വന്തമാക്കുകയായിരുന്നു ഞാന്‍. പ്രീഡിഗ്രിക്ക് രണ്ടാം ഗ്രൂപ്പ് ഉം കൂടെ മാത്സും എടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഞാന്‍ സാഹിത്യത്തെ സ്നേഹിച്ചു തുടങ്ങിയത് അക്കാലത്ത് തന്നെ. ഡിഗ്രിക്ക് ഏതു ശാസ്ത്രവിഷയം ആണ് വേണ്ടതെന്നോര്‍ത്ത് ആശങ്കയില്‍ ആയപ്പോള്‍ ധൈര്യപൂര്‍വ്വം B. A. English Literature നു എന്ടെ പേര് കൂട്ടി ചേര്‍ത്തത് എന്ടെ വീട്ടുകാര്‍ക്ക് അത്ര ഇഷ്ടപെട്ടില്ല. ആ അനിഷ്ടം […]
Past is this earth that I stand on. Future is that… the sky high up. I stand with firm steps on the ground, pushing up myself to reach the sky. Strange. I’ll never reach there, I know! My posture will be like this till I end up. Once I reach the sky, there is no […]
8 May 2011. Venue- Oberon Mall, Cochin. Target- ‘Seniors’ (Malayalam movie) That was a bright morning of a Mother’s Day. Time was fixed to 9.45. I reached my destination at the right time. Many people were running to and fro the counters searching for the tickets. They were characters for me worth observing, and I […]
They were born in the same sky, but they separated as Day and Night by a colourful streak of Twilight joining and separating white and black. Day took the sun, life and the heat of reality, pushing behind its heart for the night. Night took the moon, sleep and the rain of dreams, keeping apart […]
കവിതകള്‍ കാലങ്ങളോളം ജീവിച്ചിരുന്നു എന്റെയുള്ളില്‍- കണ്ണുനീര്തുള്ളികളില് ഒരു നേര്‍ത്ത പാട തീര്‍ത്ത്, എന്ടെ പുഞ്ചിരിക്കിടയില്‍ ഒരു നിറവ്യത്യാസമായ് അത് ജീവിച്ചിരുന്നു. അമ്മ ചൊല്ലിതന്ന പദ്യങ്ങളില്‍ നാളത്തെ എന്ടെ ഭാവങ്ങള്‍ പതിയിരിക്കുന്നെന്നു ഞാന്‍ അറിയാതെ പോയി. ആദ്യം ഞാന്‍ കോറിവരച്ചത് എന്ടെ ഹൃദയത്തിന്റെ മുറിവുകളില്‍ ആണ്… സ്പിരിറ്റ് ഒഴിക്കുംപോലെ നീറ്റി നീറ്റി, ശുദ്ധീകരിച്ച്, ആ മുറിവിനെ പോലും ഒരു അനുഭവം ആക്കി മാറ്റി. നഷ്ടപ്പെട്ട കവിതകള്‍ ആണെന്റെത്… ഏറെയും… ചുറ്റും കാണുന്ന എന്തിലോക്കെയോ ഞാന്‍ കുറിച്ച കവിതകള്‍. പഴയ […]
In the wind, the light pages in my calendar fly up, turn next and last, and give a scrambled view. Its turbulances are similar to the sea inside. The needles of the clock compete with a pace as though they are freed up by more oil to the core. The last days are like this. I remember […]
My first taste was that of my mother’s breast… My first touch was her skin ere I opened my eyes… That touch was my first sense of life. The purity of that milk is flowing in me as a moonlight in a dark night. That day I clinged on to her while I could hear her heartbeats. It had variations […]
SSLC പരീക്ഷയുടെ ഫലം പുറത്തു വന്നു. ഫോണ്‍ വിളികള്‍ക്കിടയില്‍ നെടുവീര്‍പ്പുകളും കുറ്റപ്പെടുത്തലുകളും ആശ്വാസവാക്കുകളും മൈലുകള്‍ കടക്കുന്നു. താരതമ്യങ്ങള്‍ക്കുള്ള താല്പര്യത്തില് പലരും എന്നോട് മാര്‍ക്ക് ചോദിക്കുന്നു. എന്ടെ ഉള്ളില്‍ പരിഹാസം- SSLC പരീക്ഷയാണോ ജീവിതത്തിന്റെ അവസാന വാക്ക്! എന്റെ ജീവിതത്തില്‍ സ്കൂള്‍ തലത്തില്‍ വന്നുപോയ പരീക്ഷാ വിഷയങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം… ഇംഗ്ലീഷ്/ മലയാളം:- ഭാവനയുടെ ചിറകു വിടര്‍ത്തി വാക്കുകളില്‍ അള്ളിപ്പിടിച്ച് ഈ ലോകം ഒരു നിമിഷം കൊണ്ട് കറങ്ങി തീരുമ്പോള്‍ വിശ്വവിജയിയുടെ ഹുംകാരം നമ്മളില്‍ ഉയരും. കാലവും […]
In this first step to a public blogging I try to discover my pen in the clouds… My dreams were always high up there, and with my words I used to pull it down and scribble in a plain ground- be it a blank paper, or an MS Word, or a mobile message draft. The […]