പ്രതികാരങ്ങള്‍ക്കും വ്യക്തിവൈരാഗ്യങ്ങള്‍ക്കും സൌഹൃദങ്ങളെക്കാള്‍ വലിയ സ്ഥാനമാണ് ആളുകള്‍ ഇന്ന് കൊടുക്കുന്നത്, സൌഹൃദങ്ങളെക്കാള്‍ കൂടുതല്‍ ചിന്തകള്‍, ആ ചിന്തകള്‍ക്ക് വേണ്ടി സൌഹൃദങ്ങള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം. ഒന്നോര്‍ത്താല്‍ നമ്മളൊക്കെ തനി വിഡ്ഢികള്‍ ആകുന്നത് നമ്മുടെ ശത്രുതകളിലാണ്. ഒരു വാക്കില്‍ തീരേണ്ട ഒന്ന്, അല്ലെങ്കില്‍ ഒന്ന് തോളില്‍ തട്ടി ചിരിക്കുമ്പോള്‍ അവസാനിക്കേണ്ട ഒരു ചെറിയ പ്രശ്നം മനസ്സില്‍ വളര്‍ത്തി വലുതാക്കി, നമ്മുടെ മുഴുവന്‍ സമയ ചിന്തകളും ആ ശത്രുവിന് വേണ്ടി കൊടുത്ത്, ഒരു ഡിറ്റക്ടീവിനെ പോലെ പണി കൊടുക്കാന്‍ ചിന്തിച്ചു […]
Category: English Prose
English Prose