മധുപാലിന്റെ ‘വാക്കുകൾ കേൾക്കാൻ ഒരു കാലം വരും’ എന്ന പുസ്തകത്തിൽ എന്നെയും എന്റെ ‘5 days of 50 thoughts’ (http://www.jyothysreedhar.com/5-days-of-50-thoughts/ ) എന്ന ലേഖനത്തെയും കുറിച്ച് പരാമർശ്ശിക്കപ്പെട്ട ഭാഗം. ഒരുപാട് സന്തോഷത്തോടെയും നന്ദിയോടെയും പങ്കുവയ്ക്കുന്നു.
Category: Articles about me
സു സു സുധി വാത്മീകം എന്ന സിനിമയില്‍ സുധിയുടെ ബ്ലോഗ് ആയ ‘വാത്മീക’മായി ഉപയോഗിച്ചത് എന്റെ ബ്ലോഗ് ആണ്. അതെക്കുറിച്ച് മനോരമ ന്യൂസില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു. എന്റെ ബ്ലോഗിനെ കുറിച്ചുള്ള വാര്‍ത്ത.
Promo of the episode! ഒരുപാട് നാളുകൾക്ക് ശേഷം, ടിവിയിൽ വീണ്ടും വരുന്നത് അഭിമുഖം ചെയ്യപ്പെടാനാണ് എന്നത് വലിയ സന്തോഷം തരുന്നു. ഇക്കഴിഞ്ഞ ആഴ്ചയിലെ ദർശന ടിവിയുടെ ഇ- ലോകം ബ്ലോഗ്ഗർ ഓഫ് ദ വീക്ക് ആയുള്ള ഈ എപ്പിസോഡ് ഞാൻ സമർപ്പിക്കുന്നത് രണ്ടു വിഭാഗങ്ങൾക്കാണ്. ഒന്ന്, ജ്യോതി ശ്രീധർ എന്ന ഒരാൾ ഇല്ല എന്നും അത് ഒരു പെണ്ണിന്റെ പേരിൽ ഒരാണ് എഴുതുന്നതാണ് എന്നും വാദിക്കുന്നവർക്ക്… പിന്നെ, എന്റെ പുഞ്ചിരികൾക്ക്… എന്റെ പ്രിയലോകത്തിന്… അവസാനം ഞാൻ […]